News

മലപ്പുറം സെൻട്രൽ സഹോദയ സി.ബി.എസ്. ഇ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാ തല ഇംഗ്ലീഷ് കലോത്സവത്തിൽ ‘പ്രോസ് ആൻഡ് കോൺസ് ‘ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അൽ ഫാറൂഖ് സ്കൂൾ പടപ്പറമ്പിലെ എട്ടാം തരം വിദ്യാർത്ഥിനി ദിൽഷാദയെയും മറ്റു എ ഗ്രേഡ് നേടിയ ഏഴോളം വിദ്യാർത്ഥികളെയും സ്കൂളിൽ സ്നേഹോപകാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ സജി പി ജോണും മാനേജ്മന്റ് പ്രതിനിധി മുഹമ്മദ് നവാസും ചടങ്ങിന് നേതൃത്ത്വം നൽകി. വൈസ് പ്രിൻസിപ്പൽ അജ്മൽ ആശംസ പ്രസംഗവും ഇംഗ്ലീഷ് ഡിപ്പാർട്മെൻറ് അധ്യാപകൻ ജംഷീർ നന്ദിയും പറഞ്ഞു .

   7 years ago

Post a Comment

Related Posts

« More posts here

Navigation