അൽഫറൂഖ് സ്കൂൾ , പടപ്പറമ്പ് 2018-19
7 years agoഅൽഫറൂഖ് സ്കൂൾ , പടപ്പറമ്പ് 2018-19 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ തുടരുന്നു ….
സ്കൂൾ 6/6/2018 തിങ്കളാഴ്ച തുറക്കും
സ്കൂൾ സമയം – 9.45 am – 4.00 pm
റമദാൻ സമയം – 9.05 am _ 2.00 pm
പുസ്തകങ്ങളും യൂണിഫോമും എത്രയും പെട്ടെന്ന് കൈപറ്റുക.
പ്രിൻസിപ്പൽ