ബയോഡൈവേഴ്സിറ്റി പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
6 years agoവിദ്യാർത്ഥികളുടെ ബഹുമുഖമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കുന്ന ബയോഡൈവേഴ്സിറ്റി പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ഈ പാർക്ക് ഔഷധത്തോട്ടവും ശലഭോദ്യാനവും ചെറു പക്ഷികളുടെ സങ്കേതവുമുൾപ്പെടെ കുട്ടികളുടെ പഠനത്തിനും ഉല്ലാസത്തിനും ഉതകുന്ന രീതിയിലാണ് രൂപകൽപന ചെയ്യുന്നത്.