Events
പടപ്പറമ്പ് : അൽ ഫാറൂഖ് സ്കൂൾ ഓണം ബക്രീദ് ആഘോഷം നടത്തി. സ്കൂൾ മാനേജ്മന്റ് കുട്ടികൾക്കായി ഒരുക്കിയ വിവിധ മതസരങ്ങൾക്ക് പ്രിൻസിപ്പലും അധ്യാപകരും നേതൃത്വം നൽകി. അധ്യാപക വിദ്യാർത്ഥി മാനേജ്മെന്റ് അംഗങ്ങൾ പങ്കെടുത്ത വടംവലി മത്സരം ആഘോഷത്തിന് കൊഴുപ്പേകി. പൂക്കളം ഒരുക്കിയും ഓണക്കളികൾ കളിച്ചും ആഘോഷം അവിയസ്മരണീയമാക്കി. അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചൊരുക്കിയ ഓണസദ്യ കെങ്കേമമായിരുന്നു. കുട്ടികൾക്ക് മിട്ടായി വിതരണവും നടന്നു . പ്രിൻസിപ്പൽ സജി . പി ജോൺ ഓണ സന്ദേശവും അബ്ദുൽ ഖാദർ ബക്രീദ് സന്ദേശവും നൽകി.
8 years ago
Related Posts
3 months ago
... ...
Read more »
1 year ago
https://youtu.be/IwLkU9kYw_o... ...
Read more »
« More posts here