സ്വാതന്ത്ര ദിനാഘോഷം 2020
4 years agoഭാരതത്തിന്റെ 74 മത് സ്വതന്ത്ര ദിനാഘോഷം വിപുലമായി ആഘോഷിച്ചു . ഓൺലൈനിലൂടെ നടത്തപെട്ട വിവിധയിനം മരസരങ്ങളിൽ മിക്ക വിദ്യാർത്ഥികളും പങ്കെടുത്തു. മത്സരങ്ങൾക്ക് പ്രിൻസിപ്പൽ ഷഫീഖ് സർ അഷ്റഫ് സർ മറ്റു അധ്യാപകരും നേതൃത്തം നൽകി.
Program Link.